16
Thursday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: June 15, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 152.18
പോയിന്റ് കുറഞ്ഞ് 52,541.39 പോയിന്റിലും നിഫ്റ്റി 39.95 പോയിന്റ് കുറഞ്ഞ്് 15,692.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section