15
Wednesday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: June 2, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 436.94
പോയിന്റ് വര്‍ദ്ധിച്ച് 55,818.11 പോയിന്റിലും നിഫ്റ്റി 105.25 പോയിന്റ് വര്‍ദ്ധിച്ച് 16,628.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section