ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 185.24 പോയിന്റ് കുറഞ്ഞ് 55,381.17 പോയിന്റിലും നിഫ്റ്റി 61.80 പോയിന്റ് കുറഞ്ഞ്് 16,522.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |