ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 31, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 359.33 പോയിന്റ് കുറഞ്ഞ് 55,566.41 പോയിന്റിലും നിഫ്റ്റി 76.85 പോയിന്റ് കുറഞ്ഞ് 16,584.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |