ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1041.08 പോയിന്റ് വര്‍ദ്ധിച്ച് 55,925.74 പോയിന്റിലും നിഫ്റ്റി 308.95 പോയിന്റ് വര്‍ദ്ധിച്ച് 16,661.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |