ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 27, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 632.13 പോയിന്റ് വര്‍ദ്ധിച്ച് 54,884.66 പോയിന്റിലും നിഫ്റ്റി 182.30 പോയിന്റ് വര്‍ദ്ധിച്ച് 16,352.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |