15
Wednesday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: May 26, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 503.27
പോയിന്റ് വര്‍ദ്ധിച്ച് 54,252.53 പോയിന്റിലും നിഫ്റ്റി 144.35 പോയിന്റ് വര്‍ദ്ധിച്ച് 16,170.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section