ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 6, 2021

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 166.96 പോയിന്റ് വര്‍ദ്ധിച്ച് 58,296.91 പോയിന്റിലും നിഫ്റ്റി 54.20 പോയിന്റ് വര്‍ദ്ധിച്ച് 17,377.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE |