ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 3, 2021

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 382.95 പോയിന്റ് വര്‍ദ്ധിച്ച് 52,232.43 പോയിന്റിലും നിഫ്റ്റി 114.15 പോയിന്റ് വര്‍ദ്ധിച്ച് 15,690.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE |