ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 16, 2021

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 28.35
പോയിന്റ് വര്‍ദ്ധിച്ച് 48,832.03 പോയിന്റിലും നിഫ്റ്റി 36.40 പോയിന്റ് വര്‍ദ്ധിച്ച് 14,617.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE |