ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നേട്ടത്തോടെയും നിഫ്റ്റി നഷ്ടത്തോടെയും ക്ലോസിംഗ്

Posted on: December 31, 2020

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 5.11 പോയിന്റ് കുറഞ്ഞ് 47,751.33 പോയിന്റിലും നിഫ്റ്റി 0.20 പോയിന്റ് കുറഞ്ഞ്് 13,981.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |