ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 26, 2020

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 431.64 പോയിന്റ് വര്‍ദ്ധിച്ച് 44,259.74 പോയിന്റിലും നിഫ്റ്റി 128.60 പോയിന്റ് വര്‍ദ്ധിച്ച് 12,987.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |