04
Saturday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: September 25, 2020
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 412 പോയിന്റ് ഉയർന്ന് 36,996 പോയിന്റിലും നിഫ്റ്റി 106 പോയിന്റ് ഉയർന്ന് 10,922 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.
ഇൻഡസ് ഇൻഡ് ബാങ്ക്, ടിസിഎസ്, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section