May 2024
മൂലധനം വർധിപ്പിക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് അനുമതി
Posted on: December 22, 2014
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂലധനം 10,000 കോടി രൂപയായി വർധിപ്പിക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് അനുമതി നൽകി. ഇനി സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഇക്ണോമിക് അഫയേഴ്സ് കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
നിലവിൽ എച്ച്ഡിഎഫ്സിയുടെ ഓഹരിമൂലധനത്തിൽ 73.55 ശതമാനം വിദേശനിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. 22.5 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്ഡിഎഫ്സിക്കുള്ളത്.
TAGS: Equity Base | FIPB | Foreign Investment Promotion Board | HDFC Bank |
രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡില്‍ യുപിഐ സേവനം ലഭ്യമാക്കി
എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു
എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി രൂപ പിഴ
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഔവര്‍ നൈബര്‍ഹുഡ് ഹീറോസ് പുരസ്കാരം ഷെവ.സി.ഇ. ചാക്കുണ്ണിക്ക്