ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 6, 2020

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 893.99 പോയിന്റ് വര്‍ദ്ധിച്ച് 37,576.62 പോയിന്റിലും നിഫ്റ്റി 279.55 പോയിന്റ് വര്‍ദ്ധിച്ച് 10,989.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |