15
Wednesday
May 2024
May 2024
ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: February 14, 2020
മുംബൈ : ഓഹരിവിപണികൾ രണ്ടാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 202.05 പോയിന്റ് കുറഞ്ഞ് 41,257.74 പോയിന്റിലും നിഫ്റ്റി 61.20 പോയിന്റ് കുറഞ്ഞ് 12,113.45 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടെക്മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, എൽ & ടി, തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഇൻഡസ് ഇൻഡ് ബാങ്ക്, പവർഗ്രിഡ്, എസ് ബി ഐ, ഹീറോ മോട്ടോകോർപ്, ഒഎൻജിസി, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section