ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: February 11, 2020

മുംബൈ : ഇന്നലെത്തെ നഷ്ടത്തിൽ നിന്ന് കരകയറിയ ഓഹരിവിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 362.50 പോയിന്റ് ഉയർന്ന് 41,342.12 പോയിന്റിലും നിഫ്റ്റി 113.95 പോയിന്റ ഉയർന്ന് 12,145.45 പോയിന്റിലുമാണ് രാവിലെ 9.44 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, അൾട്രടെക് സിമന്റ്, ഹീറോ മോട്ടോകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |