11
Saturday
May 2024
May 2024
ഓഹരിവിപണികളിൽ നഷ്ടം
Posted on: February 7, 2020
മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 107.76 പോയിന്റ് കുറഞ്ഞ് 41, 198.27 പോയിന്റിലും നിഫ്റ്റി 31.20 പോയിന്റ് കുറഞ്ഞ് 12,106.75 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.
ഹീറോ മോട്ടോകോർപ്, എൻടിപിസി, ടൈറ്റാൻ, ബജാജ് ഓട്ടോ, എച്ച്സിഎൾ ടെക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section