12
Sunday
May 2024
May 2024
ഓഹരിവിപണിയിൽ മുന്നേറ്റം
Posted on: January 29, 2020
മുംബൈ : ഓഹരിവിപണികളിൽ മുന്നേറ്റം. സെൻസെക്സ് 217.44 പോയിന്റ് ഉയർന്ന് 41,184.30 പോയിന്റിലും നിഫ്റ്റി 68.80 പോയിന്റ് ഉയർന്ന് 12,124.60 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ സ്റ്റീൽ, ഭാരിത എയർടെൽ, എസ് ബി ഐ, ഹീറോ മോട്ടോകോർപ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടിസിഎസ്, എച്ച്ഡിഎഫ്സി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section