15
Wednesday
May 2024
May 2024
സെൻസെക്സ് 150 പോയിന്റ നഷ്ടത്തിൽ
Posted on: January 15, 2020
മുംബൈ : ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 149.29. പോയിന്റ് കുറഞ്ഞ് 41,803.34 പോയിന്റിലും നിഫ്റ്റി 53.95 പോയിന്റ് കുറഞ്ഞ് 12,308.35 പോയിന്റിലുമാണ് രാവിലെ 9.44 ന് വ്യാപാരം നടക്കുന്നത്.
ടെക് മഹീന്ദ്ര, ടൈറ്റാൻ, റിലയൻസ്, ഹീറോമോട്ടോകോർപ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, അൾട്ര സിമന്റ്, എൻടിപിസി, എം & എം, അക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section