16
Thursday
May 2024
May 2024
ഓഹരിവിപണികളിൽ നഷ്ടം
Posted on: December 19, 2019
മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 66.04 പോയിന്റ് കുറഞ്ഞ് 41,497.70 പോയിന്റിലും നിഫ്റ്റി 21.15 പോയിന്റ് കുറഞ്ഞ് 12,200.50 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, എം & എം, ടിസിഎസ്, അക്സിസ് ബാങ്ക്, ഹിന്ദ് യൂണിലിവർ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽ & ടി, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section