ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 18, 2019

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 70.70 പോയിന്റ് വര്‍ദ്ധിച്ച് 40,779.59 പോയിന്റിലും നിഫ്റ്റി 24.80 പോയിന്റ് വര്‍ദ്ധിച്ച്് 12,018.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

എം ആന്റ് എം, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയ്ന്റ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിഇസിഎച്ച്എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹീറോമോട്ടോകോര്‍പ്പ്, എസ്ബിഐ, യെസ്ബാങ്ക്, ഹിന്ദുസ്ഥാന്‍ ലിവര്‍, എന്‍ടിപിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Senesx |