ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 12, 2019

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 169.14 പോയിന്റ് വര്‍ദ്ധിച്ച് 40,581.71 പോയിന്റിലും നിഫ്റ്റി 61.65 പോയിന്റ് വര്‍ദ്ധിച്ച് 11,971.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |