15
Wednesday
May 2024
May 2024
ഓഹരിവിപണികളിൽ നേട്ടം
Posted on: September 12, 2019
മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 123.12 പോയിന്റ് ഉയർന്ന് 37,393.94 പോയിന്റിലും നിഫ്റ്റി 30.15 പോയിന്റ് ഉയർന്ന് 11,065.85 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, എൽ & ടി, ഒഎൻജിസി, എം & എം, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, അക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section