15
Wednesday
May 2024
May 2024
ഓഹരിവിപണികൾ നഷ്ടത്തിൽ
Posted on: September 9, 2019
മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 119.68 പോയിന്റ് കുറഞ്ഞ് 36,862.09 പോയിന്റിലും നിഫ്റ്റി 33.35 പോയിന്റ് കുറഞ്ഞ് 10,912.85 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.
സൺ ഫാർമ, ഭാരതി എയർടെൽ, ഹിന്ദ് യൂണിലിവർ, യെസ് ബാങ്ക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി, ഒഎൻജിസി, ഹീറോ മോട്ടോകോർപ്, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section