15
Wednesday
May 2024
May 2024
ഓഹരിവിപണികളിൽ കനത്ത നഷ്ടം
Posted on: September 3, 2019
മുംബൈ : ഓഹരിവിപണികളിൽ കനത്ത നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 413.34 പോയിന്റ് കുറഞ്ഞ് 36,919.45 പോയിന്റിലും നിഫ്റ്റി 126.60 പോയിന്റ് കുറഞ്ഞ് 10,896.65 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.
ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, എം & എം, ഒഎൻജിസി, മാരുതി സുസുക്കി, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section