ഓഹരിവിപണികളിൽ നഷ്ടം

Posted on: July 26, 2019

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 20.35 പോയിന്റ് കുറഞ്ഞ് 37,810.63 പോയിന്റിലും നിഫ്റ്റി 5.65 പോയിന്റ് കുറഞ്ഞ് 11,226.25 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, വേദാന്ത, ഇൻഡസ് ഇൻഡ് ബാങ്ക്, ഹീറോ മോട്ടോകോർപ്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഇൻഫോസിസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |