സെൻസെക്‌സിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 24, 2019

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 135.09 പോയിന്റ് കുറഞ്ഞ് 37,847.65 പോയിന്റിലും നിഫ്റ്റി 59.75 പോയിന്റ് കുറഞ്ഞ് 11,271.30 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഏഷ്യൻ പെയിന്റ്‌സ്, ഇന്റർഗ്ലോബ് ഏവിയേഷൻ, സീ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |