ഓഹരിവിപണിയിൽ നഷ്ടം

Posted on: July 24, 2019

മുംബൈ : ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 209.04 പോയിന്റ് കുറഞ്ഞ് 37,773.70 പോയിന്റിലും നിഫ്റ്റി 87.95 പോയിന്റ് കുറഞ്ഞ് 11,243.10 പോയിന്റിലാണ് രാവിലെ 10.57 ന് വ്യാപാരം നടക്കുന്നത്.

ഹിന്ദുസ്ഥാൻ പെട്രോളിയം, ബിപിസിഎൽ, ഗെയിൽ, ഐജിഎൽ, ഇന്ത്യൻ ഓയിൽ, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |