ഓഹരിവിപണികളിൽ നേട്ടം

Posted on: July 15, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 121 പോയിന്റ് ഉയർന്ന് 38,866.02 പോയിന്റിലും നിഫ്റ്റി 30.40 പോയിന്റ് ഉയർന്ന് 11,582.90 പോയിന്റിലുമാണ് രാവിലെ 10.01 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, സൺ ഫാർമ, യെസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹീറോമോട്ടോ കോർപ്, എൽ & ടി, എച്ച്ഡിഎഫ്‌സി, വേദാന്ത, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |