ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു

Posted on: July 10, 2019

മുംബൈ : ഓഹരിവിപണികൾ തുടർച്ചയായി നാലാം ദിവസവും നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 79.70 പോയിന്റ് കുറഞ്ഞ് 38,651.12 പോയിന്റിലും നിഫ്റ്റി 23.60 പോയിന്റ് കുറഞ്ഞ് 11,532.30 പോയിന്റിലുമാണ് രാവിലെ 10.48 ന് വ്യാപാരം നടക്കുന്നത്.

സ്‌പൈസ്‌ജെറ്റ് ഓഹരികൾ 9 ശതമാനം നേട്ടം കൈവരിച്ചു.

ടിസിഎസ്, ബജാജ് ഫിനാൻസ്, ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |