ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 10, 2019

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 168.62 പോയിന്റ് ഉയർന്ന് 39,784.52 പോയിന്റിലും നിഫ്റ്റി 52.05 പോയിന്റ് കുറഞ്ഞ് 11,922.70 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക് ഓഹരിവിലയിൽ ഇന്ന് 5 ശതമാനം ഇടിവുണ്ടായി. തുടർച്ചയായി മൂന്ന് ട്രേഡിംഗ് ദിവസത്തിനുള്ളിൽ ഓഹരിവിലയിൽ 13 ശതമാനം ഇടിവ് സംഭവിച്ചു.

TAGS: BSE Sensex | NSE Nifty |