ഓഹരി വിപണി നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 7, 2019

മുംബൈ ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 86.18 പോയിന്റ് വര്‍ദ്ധിച്ച് 39,615.90 പോയിന്റിലും നിഫ്റ്റി 26.90 പോയിന്റ് വര്‍ദ്ധിച്ച് 11,870.65 പോയിന്റിലും ഓഹരി വിപണി ക്ലോസ് ചെയ്തു.

ബജാജ് ഫിനാന്‍സ്, എം ആന്റ് എം, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, പവര്‍ ഗ്രിഡ്, ഒഎന്‍ജിസി, റിലയന്‍സ്, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE |