ഓഹരിവിപണികളിൽ നഷ്ടം

Posted on: June 6, 2019

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 107.23 പോയിന്റ് കുറഞ്ഞ് 39,976.31 പോയിന്റിലും നിഫ്റ്റി 50.70 പോയിന്റ് കുറഞ്ഞ് 11,970.95 പോയിന്റിലുമാണ് രാവിലെ 10.04 ന് വ്യാപാരം നടക്കുന്നത്.

ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഒസി, ഐജിഎൽ, ബിപിസിഎൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഗെയിൽ, പെട്രോനെറ്റ്, റിലയൻസ്, കാസ്‌ട്രോൾ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |