ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

Posted on: June 3, 2019

ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെന്‍സെക്‌സ് 553.42 പോയിന്റ് വര്‍ധിച്ച് 40,267.62 പോയിന്റിലും നിഫ്റ്റി 165.75 പോയിന്റ് വര്‍ദ്ധിച്ച് 12,088.55 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്.

TAGS: BSE |