ഓഹരി വിപണികൾ നേട്ടത്തിൽ

Posted on: June 3, 2019

മുംബൈ : ഓഹരി വിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 147.93 പോയിന്റ് വർധിച്ച് 39,862.13 പോയിന്റിലും നിഫ്റ്റി 37.50 പോയിന്റ് വർദ്ധിച്ച് 11,960.30 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ പെയിന്റ്‌സ്, ഹീറോ മോട്ടോകോർപ്പ്, ഹിന്ദുസ്ഥാൻലീവർ, പവർഗ്രിഡ്, ഭാരതി എയർടെൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ്ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എം ആൻഡ് എം, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികൾ നടത്തിലാണ്.

TAGS: BSE Sensex | NSE Nifty |