സെന്‍സെക്‌സ് 330 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: May 30, 2019

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 329.92 പോയിന്റ് വര്‍ദ്ധിച്ച് 39,837.91 പോയിന്റിലും നിഫ്റ്റി 84.80 പോയിന്റ് വര്‍ദ്ധിച്ച് 11,945.90 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്‍ടിപിസി, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എം ആന്റ് എം, സണ്‍ഫാര്‍മ, ഒഎന്‍ജിസി, പവര്‍ഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE |