ഓഹരി വിപണി നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 29, 2019

മുംബൈ : ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 247.68 പോയിന്റ് വര്‍ദ്ധിച്ച് 39,502.05 പോയിന്റിലും നിഫ്റ്റി 67.65 പോയിന്റ് വര്‍ദ്ധിച്ച് 11,861.10 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്.

സണ്‍ഫാര്‍മ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് , പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ ലിവര്‍, എം ആന്റ് എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, ടാറ്റാ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് മാരുതി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുന്നു.

TAGS: BSE |