ഓഹരിവിപണികളിൽ നേട്ടം

Posted on: May 13, 2019

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്‌സ് 90.52 പോയിന്റ് ഉയർന്ന് 37,553.51 പോയിന്റിലും നിഫ്റ്റി 10.50 പോയിന്റ് ഉയർന്ന് 11,289.40 പോയിന്റിലുമാണ് രാവിലെ 10.34 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ഒഎൻജിസി, ടിസിഎസ്, ഹിന്ദ് യൂണിലിവർ, വേദാന്ത, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ്ബാങ്ക്, എൻടിപിസി, എൽ ആൻഡ് ടി, കൊട്ടക് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |