18
Saturday
May 2024
May 2024
സെന്‍സെക്സ് 487 പോയിന്റ് നഷ്ടത്തില്‍
Posted on: May 8, 2019
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
ബിഎസ്ഇ സെന്‍സെക്സ് 487.50 പോയിന്റ് കുറഞ്ഞ് 37789.13 പോയിന്റിലും നിഫ്റ്റി 138.45 പോയിന്റ്് കുറഞ്ഞ് 11359.45 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ പെയ്ന്റ്സ്, എച്ച് സി. എല്‍ ടെക്നോളജീസ്, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
റിലയന്‍സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോര്‍സ്, എസ് ബി ഐ, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE |
News in this Section