ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 7, 2019

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ 323.71 പോയിന്റ് കുറഞ്ഞ് 38,276.63 പോയിന്റിലും നിഫ്റ്റി 100.35 പോയിന്റ് കുറഞ്ഞ് 11,497.90 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹിന്ദ് യൂണിലിവർ, എൽടി, പവർഗ്രിഡ്, ഇൻഫോസിസ്, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, വേദാന്ത, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |