ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: May 7, 2019

മുംബൈ : ഇന്നലത്തെ നഷ്ടത്തിൽ നിന്ന് കരകയറി ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 135.13 പോയിന്റ് ഉയർന്ന് 38,735.47 പോയിന്റിലും നിഫ്റ്റി 23.55 പോയിന്റ് ഉയർന്ന് 11,621.80 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്.

പെട്രോനെറ്റ്, കാസ്‌ട്രോൾ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാൻ പെട്രോളിയം, ബിപിസിഎൽ, ഐഒസി, ഒഎൻജിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |