03
Friday
May 2024
May 2024
സെൻസെക്സിൽ റെക്കോർഡ് നേട്ടത്തിൽ ക്ലോസിംഗ്
Posted on: April 16, 2019
മുംബൈ : സെൻസെക്സിൽ റെക്കോർഡ് നേട്ടത്തിൽ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 369.80 പോയിന്റ് ഉയർന്ന് 39,275 പോയിന്റിലും നിഫ്റ്റി 96.80 പോയിന്റ് ഉയർന്ന് 11,787 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എൽ & ടി, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്സ്, അക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, പവർഗ്രിഡ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section