19
Sunday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: April 11, 2019
മുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 21.66 പോയിന്റ് ഉയർന്ന് 38,607 പോയിന്റിലും നിഫ്റ്റി 12.40 പോയിന്റ് ഉയർന്ന് 11,596 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഹിന്ദ് യൂണിലിവർ, എൻടിപിസി, എൽ & ടി, എം & എം, റിലയൻസ്, ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
വേദാന്ത, ഇൻഫോസിസ്, സൺ ഫാർമ, പവർഗ്രിഡ്, അക്സിസ് ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section