ഓഹരിവിപണിയിൽ വ്യതിയാനം

Posted on: April 11, 2019

മുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. ബിഎസ്ഇ സെൻസെക്‌സ് 2.229 പോയിന്റ് കുറഞ്ഞ് 38,583 പോയിന്റിലും നിഫ്റ്റി 2.20 പോയിന്റ് ഉയർന്ന് 11,586 പോയിന്റിലുമാണ് രാവിലെ 9.33 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഹിന്ദ് യൂണിലിവർ, കോൾ ഇന്ത്യ, പവർഗ്രിഡ്, യെസ് ബാങ്ക്, എൽ & ടി, ഐടിസി, എം & എം, ബജാജ് ഓട്ടോ, എസ് ബി ഐ, എൻടിപിസ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വേദാന്ത, ഇൻഫോസിസ്, സൺ ഫാർമ, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |