ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 8, 2019

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 161.70 പോയിന്റ് കുറഞ്ഞ് 38,700 പോയിന്റിലും നിഫ്റ്റി 65.20 പോയിന്റ് കുറഞ്ഞ് 11,600 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഒഎൻജിസി, എം & എം, എൻടിപിസി, ഇൻഫോസിസ്, ടിസിഎസ്, ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലിവർ, കൊട്ടക് ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടം കൈരിച്ചു.

വേദാന്ത, ബജാജ് ഫിനാൻസ്, റിലയൻസ്, ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |