സെൻസെക്‌സ് റെക്കോർഡ് നേട്ടത്തിൽ

Posted on: March 27, 2019

മുംബൈ : ഓഹരിവിപണികളിൽ റെക്കോർഡ് നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 191 പോയിന്റ് ഉയർന്ന് 38,424 പോയിന്റിലും നിഫ്റ്റി 46.35 പോയിന്റ് ഉയർന്ന് 11,529 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ, യെസ് ബാങ്ക്, എസ് ബി ഐ, അക്‌സിസ് ബാങ്ക് തുടങ്ങഇയ ഓഹരികൾ നേട്ടത്തിലാണ്.

ഹീറോ മോട്ടോകോർപ്, ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |