04
Saturday
May 2024
May 2024
സെന്‍സെക്സ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
Posted on: January 30, 2019
മുംബൈ : സെന്‍സെക്സ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 1.25 പോയിന്റ് താഴ്ന്ന് 35,591 പോയിന്റിലും നിഫ്റ്റി 0.40 പോയിന്റ് കുറഞ്ഞ് 10,651 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ആക്സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, എച്ച് സി എല്‍ ടെക്നോളജി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
കൊട്ടക് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഐ ടി സി, യെസ് ബാങ്ക്, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex |
News in this Section