04
Saturday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: January 23, 2019
മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 23.84 പോയിന്റ് ഉയര്‍ന്ന് 36,468 പോയിന്റിലും നിഫ്റ്റി 10.45 പോയിന്റ് ഉയര്‍ന്ന് 10,933 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.
യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ ടി സി, എച്ച് സി എല്‍ ടെക്നോളജി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
എച്ച് ഡി എഫ് സി, ഇന്‍ഫോസിസ്, എം ആന്‍ഡ് എം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section