19
Sunday
May 2024
May 2024
സെൻസെക്‌സ് 378 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: January 3, 2019
മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 377.81 പോയിന്റ് കുറഞ്ഞ് 35,513 പോയിന്റിലും നിഫ്റ്റി 120.25 പോയിന്റ് കുറഞ്ഞ് 10,672 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദ് യൂണിലിവർ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഒഎൻജിസി, എം & എം, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, എൽ & ടി, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section